1 .V E O കുളിച്ചാല്‍ BDO ആകുമോ ?
2 .കാശ് വാങ്ങും V E O സേവനം ചെയ്യില്ല
4.V E O യ്ക്കും തന് ഓഫീസ് വന്‍ ഓഫീസ്
5.V E O മൂത്താലും സേവനം മറക്കുമോ ?
6 .ഓഫറുകള്‍ക്ക് മീതെ V E O യും പറക്കില്ല
7 . വിജിലന്‍സ് പിടിച്ച V E O ശമ്പള ബില്‍ കണ്ടാലും പേടിക്കും
8 .V E O യുടെ പരാതി പഞ്ചായത്ത് ക്ലാര്ക്കിനോടോ ?
മോങ്ങാനിരുന്ന V E O യുടെ തലയില്‍ N R E G A വീണു
ReplyDeleteവിനാശ കാലേ V E O ടെസ്റ്റ് പാസ്സയീ
ReplyDeleteപുത്തന്‍ വീ ഈ ഓ panchayat തൂക്കും
ReplyDeleteബീ ഡീ ഓ വേലി ചാടിയാല്‍ വീ ഈ ഓ മതില് ചാടും
ReplyDeleteഹ ഹ ഹ... അടിപൊളി ഈ പുതുചൊല്ലുകള്‍
ReplyDelete