*യുവതലമുറയില്‍ ഭൂരി ഭാഗം പേര്‍ക്കും യോഗ്യതയ്ക്കനുസരിച്ച്ചുള്ള ജോലിയല്ല ലഭിക്കുന്നത്.ജനസംഘ്യയിലെ സ്ത്രീ -പുരുഷ അനുപാതം തൊഴില്‍ രംഗത്ത് പ്രതിഫലിക്കുന്നില്ല .
*പ്രാഥമിക വിദ്യാഭ്യാസം നേടാനാവാത്ത പത്ത് കോടിയിലധികം കുട്ടികള്‍ ഇന്ധ്യയിലുണ്ട് എന്നാല്‍ കേരളത്തിലെ സ്ഥിതി നേരെ മറിച്ചാണ് ഇവിടെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ നിരക്ക് വികസിത രാജ്യങ്ങളെക്കാള്‍ മുന്‍പിലാണ്. ഇതിന് അടിത്തറ പാകിയത് കേരളത്തിലെ നവോദ്ധാന നായകന്മാരും പ്രസ്ഥാനങ്ങളുമാണ്.
*ഗ്രാമ വികസനത്തിലൂടെ രാജ്യത്തിനെ പുരോഗതിയിലേക്ക് നയിക്കുന്ന വീ ഈ ഓ മാര്‍ക്ക്
മാറിവരുന്ന വിദ്യാഭ്യാസ രംഗത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം
No comments:
Post a Comment