Friday, February 19, 2010

പുതിയ V E O ചൊല്ലുകള്‍


1 .V E O കുളിച്ചാല്‍ BDO  ആകുമോ ?

2 .കാശ്  വാങ്ങും V E O  സേവനം ചെയ്യില്ല

3. ആയിരം  പാവങ്ങള്‍ക്ക് അര V E O .

4.V E O  യ്ക്കും തന്‍ ഓഫീസ് വന്‍ ഓഫീസ്

5.V E O മൂത്താലും സേവനം മറക്കുമോ ?

6 .ഓഫറുകള്‍ക്ക് മീതെ V E O യും പറക്കില്ല

7 . വിജിലന്‍സ് പിടിച്ച V E O ശമ്പള ബില്‍ കണ്ടാലും പേടിക്കും

8 .V E O യുടെ പരാതി പഞ്ചായത്ത്‌  ക്ലാര്‍ക്കിനോടോ ?

5 comments:

  1. മോങ്ങാനിരുന്ന V E O യുടെ തലയില്‍ N R E G A വീണു

    ReplyDelete
  2. വിനാശ കാലേ V E O ടെസ്റ്റ്‌ പാസ്സയീ

    ReplyDelete
  3. പുത്തന്‍ വീ ഈ ഓ panchayat തൂക്കും

    ReplyDelete
  4. ബീ ഡീ ഓ വേലി ചാടിയാല്‍ വീ ഈ ഓ മതില് ചാടും

    ReplyDelete
  5. ഹ ഹ ഹ... അടിപൊളി ഈ പുതുചൊല്ലുകള്‍

    ReplyDelete