Tuesday, March 16, 2010
Friday, February 19, 2010
പുതിയ V E O ചൊല്ലുകള്‍
1 .V E O കുളിച്ചാല്‍ BDO ആകുമോ ?
2 .കാശ് വാങ്ങും V E O സേവനം ചെയ്യില്ല
4.V E O യ്ക്കും തന് ഓഫീസ് വന്‍ ഓഫീസ്
5.V E O മൂത്താലും സേവനം മറക്കുമോ ?
6 .ഓഫറുകള്‍ക്ക് മീതെ V E O യും പറക്കില്ല
7 . വിജിലന്‍സ് പിടിച്ച V E O ശമ്പള ബില്‍ കണ്ടാലും പേടിക്കും
8 .V E O യുടെ പരാതി പഞ്ചായത്ത് ക്ലാര്ക്കിനോടോ ?
സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മെമ്പറായ ശ്രീ സീ പീ നാരായണന്റെ സന്ദര്‍ശന റിപ്പോര്‍ട്ട്
സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മെമ്പറായ ശ്രീ സീ പീ നാരായണന് 2010 ഫെബ്രുവരി 18 ന് ഈ ടി സി തളിപറമ്പ യില്‍ വച്ച് വീ ഈ ഓ മാരുമായി വിദ്യാഭ്യാസവും വികസനരംഗവും എന്ന വിഷയത്തെ അധികരിച്ച് തന്റെ കാഴ്ച്ച്ചപ്പാടുംആശങ്കകളും പങ്കുവയ്ക്കുകയുണ്ടായി...
*യുവതലമുറയില്‍ ഭൂരി ഭാഗം പേര്‍ക്കും യോഗ്യതയ്ക്കനുസരിച്ച്ചുള്ള ജോലിയല്ല ലഭിക്കുന്നത്.ജനസംഘ്യയിലെ സ്ത്രീ -പുരുഷ അനുപാതം തൊഴില്‍ രംഗത്ത് പ്രതിഫലിക്കുന്നില്ല .

*പ്രാഥമിക വിദ്യാഭ്യാസം നേടാനാവാത്ത പത്ത് കോടിയിലധികം കുട്ടികള്‍ ഇന്ധ്യയിലുണ്ട് എന്നാല്‍ കേരളത്തിലെ സ്ഥിതി നേരെ മറിച്ചാണ് ഇവിടെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ നിരക്ക് വികസിത രാജ്യങ്ങളെക്കാള്‍ മുന്‍പിലാണ്. ഇതിന് അടിത്തറ പാകിയത് കേരളത്തിലെ നവോദ്ധാന നായകന്മാരും പ്രസ്ഥാനങ്ങളുമാണ്.
*ഇന്ന് ഇന്ധ്യയില് ആറുവയസ് പൂര്‍ത്തിയായ ഒരാള്‍ക്ക് പത്തിനാല് വയസുവരെ സൗജന്യ വിദ്യാഭ്യാസം അവകാശമാണ് . പഠനം പൂര്‍ത്തിയാകാന്‍ കഴിയാത്തവര്‍ക്ക് നമ്മുടെ ഉത്പാദന മേഖലയില്‍ തൊഴിലും അതിനുവേണ്ട പരിശീലനവും കിട്ടണം
*ഗ്രാമ വികസനത്തിലൂടെ രാജ്യത്തിനെ പുരോഗതിയിലേക്ക് നയിക്കുന്ന വീ ഈ ഓ മാര്‍ക്ക്
മാറിവരുന്ന വിദ്യാഭ്യാസ രംഗത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം
*യുവതലമുറയില്‍ ഭൂരി ഭാഗം പേര്‍ക്കും യോഗ്യതയ്ക്കനുസരിച്ച്ചുള്ള ജോലിയല്ല ലഭിക്കുന്നത്.ജനസംഘ്യയിലെ സ്ത്രീ -പുരുഷ അനുപാതം തൊഴില്‍ രംഗത്ത് പ്രതിഫലിക്കുന്നില്ല .
*പ്രാഥമിക വിദ്യാഭ്യാസം നേടാനാവാത്ത പത്ത് കോടിയിലധികം കുട്ടികള്‍ ഇന്ധ്യയിലുണ്ട് എന്നാല്‍ കേരളത്തിലെ സ്ഥിതി നേരെ മറിച്ചാണ് ഇവിടെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരുടെ നിരക്ക് വികസിത രാജ്യങ്ങളെക്കാള്‍ മുന്‍പിലാണ്. ഇതിന് അടിത്തറ പാകിയത് കേരളത്തിലെ നവോദ്ധാന നായകന്മാരും പ്രസ്ഥാനങ്ങളുമാണ്.
*ഗ്രാമ വികസനത്തിലൂടെ രാജ്യത്തിനെ പുരോഗതിയിലേക്ക് നയിക്കുന്ന വീ ഈ ഓ മാര്‍ക്ക്
മാറിവരുന്ന വിദ്യാഭ്യാസ രംഗത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം
Hon. Minister's visit to encuorage and welcome VEOs to the RDDept
I like this beautiful place… it is most suitable venue to conduct training….
The Hon. Minister for Local Self Government Department,
Sri. Paloli Muhammad Kutty giving his message to the budding VEOs.
Minister explains the merits and challenges of decentralization, participation, empowerment and the role of VEOs in these processes.
In his opinion, participation of people leads to increase in quality and can eliminate unwanted delay in fulfilling projects.
He also insisted upon the relevance of Gramasabha and VEOs in the process of planning, implementation and monitoring.
Wednesday, February 17, 2010
Commissioner's (RD) visit
Respected Rural Development Commissioner Mr.V.N.Jithendran. I.A.S visited E.T.C. Thaliparamba on 17th February 2010.He started his carrier as a Block Development Officer and I.A.S. is conferred to him for his Excellence in service.
He motivated young rural architects, the V.E.O. trainees with his simple and humble speech. He gives a brief idea about the historical perspective of rural development programmes in India. He also mention the terms Decentralization, Participation and Empowerment.
From his speech ” National Rural Employment Guarantee Scheme (It has been renamed as Mahatma Gandhi Rural Employment Guarantee Scheme) India is the first country in the world to enact a legislation for providing legal guarantee for one hundred days of employment in every financial year to one of the adult members of every family. The whole world is eagerly looking towards the progress of world’s largest employment programme.Message from the Commissioner, a V.E.O. must have a sixth sense to find the poorest of the poor who were marginalized in the society.
report:Santhoshkumar J I http://www.orkut.co.in/Main#Profile?rl=mp&uid=10043324558855243262
Saturday, February 6, 2010
Principal Secretary's visit
Mr.Vijayanand.I.A.S., respected Principal Secretary, L.S.G.D. visited E.T.C. Taliparamba on 1st February 2010.
He is one among the eminent personalities, who try their level best to rightly implement decentralization policies in Kerala.
Purpose of his interaction was to meet and share his ideas with the young rural engineering trainees.
On that day he delivered an effective flow of lecture for about 9 hours.
The intention behind his long eloquent speech was to create motivated, positive thinking, corrupt less, impartial V.E.Os.
In his opinion V.E.Os must have good imagination power about the renovation of the rural poor and the backward communities especially the SC/ST.
In his own words “My dream is a corruption free Rural Development Department even it is a distant one”
report:Santhoshkumar J I http://www.orkut.co.in/Main#Profile?rl=mp&uid=10043324558855243262

report:Santhoshkumar J I http://www.orkut.co.in/Main#Profile?rl=mp&uid=10043324558855243262
Subscribe to:
Comments (Atom)